You Searched For "പോറ്റിയെ കേറ്റിയെ"

ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
മുള്ളിനെ മുള്ളു കൊണ്ടെടുക്കാന്‍ സിപിഎം; പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ പന്തളം രാജകുടുംബാംഗം പരാതി നല്‍കും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ പത്മകുമാര്‍ വിഷയവും ചര്‍ച്ച; കെ സി രാജഗോപാലിനോട് വിശദീകരണം തേടും.
അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്;  ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ കുഞ്ഞുപിള്ള;   കേസെടുത്തത് മതവികാരം വ്രണ  പ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനും